Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youth Association

Kottayam

യു​വ​ജ​ന​സം​ഗ​മ​വും ക്വി​സ് മ​ത്സ​ര​വും​ന​ട​ത്തി

മു​ണ്ടു​കു​ഴി: മു​ണ്ടു​കു​ഴി സെ​ന്‍റ് കു​ര്യാ​ക്കോ​സ് ഓ​ര്‍​ത്ത​ഡോ​ക്‌​സ് യു​വ​ജ​ന പ്ര​സ്ഥാ​ന​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ യു​വ​ജ​ന സം​ഗ​മം ന​ട​ത്തി. ഫാ. ​ജോ​ണ്‍ മാ​ത്യു ആ​ഞ്ഞി​ലി​മൂ​ട്ടി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ വ​ര്‍​ഗീ​സ് മാ​മ്മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഫാ. ​ബ്രി​ന്‍​സ് അ​ല​ക്‌​സ്, കെ.​എം. വ​ര്‍​ഗീ​സ്, ബാ​ബു കു​ട്ട​ന്‍​ചി​റ, ആ​ല്‍​ബി​ന്‍ തോ​മ​സ്, എ​യ്ഞ്ച​ല്‍ മേ​രി വ​ര്‍​ഗീ​സ്, റീ​ബാ റി​ജോ, എ​യ്ഞ്ച​ല്‍ സാ​റാ അ​ല​ക്‌​സ്, നി​സി എ​ല്‍​സാ തോ​മ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

യു​വ​ജ​ന സം​ഗ​മ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ ഭ​ദ്രാ​സ​ന​ത​ല ക്വി​സ് മ​ത്സ​ര​ത്തി​ല്‍ കു​റ്റ​പ്പു​ഴ മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് യു​വ​ജ​ന​പ്ര​സ്ഥാ​നം ടീം ​ഒ​ന്നാം സ്ഥാ​ന​വും പ​ന​യ​മ്പാ​ല സെ​ന്‍റ് മേ​രീ​സ് യു​വ​ജ​ന​പ്ര​സ്ഥാ​നം ടീം ​ര​ണ്ടാം സ്ഥാ​ന​വും ചെ​ങ്ങ​രൂ​ര്‍ സെ​ന്‍റ് ജോ​ര്‍​ജ് യു​വ​ജ​ന​പ്ര​സ്ഥാ​നം മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

Latest News

Corehub Up